ആൻഡ്രോയിഡ് ഫോണിൽ നിന്നും പൈസ ഉണ്ടാക്കുന്ന കാര്യം കേട്ട് മടുത്ത നിങ്ങളുടെ മുൻപിലേക്ക് ഇതാ പുതിയ ഒരു സംരംഭം.
ഇത് ചാംപ്ക്യാഷിനേക്കാളും മറ്റു ആപ്പ് ഡൗൺലോഡിങ് ജോലികളെക്കാളും വളരെ എളുപ്പവും ലാഭകരവുമാണ്. കാരണം ഇതിൽ ആരും ഒന്നും ഡൗൺലോഡ് ചെയ്യുന്നില്ല അപ്ലോഡും ചെയ്യുന്നില്ല. വെറുതെ ഒന്ന് ചേർന്നാൽ മതി.
ഇത് നടക്കുന്ന കാര്യമാണോ എന്ന് പലർക്കും തോന്നാം. ഇതുയിൽ നിന്നും പനാം ലഭിക്കുന്നത് പരസ്യങ്ങൾ വഴിയാണ്. കമ്പനിക്ക് ലഭിക്കുന്ന പരസ്യ വരുമാനം മെംബേഴ്‌സുമായി ഷെയർ ചെയ്യുകയാണ് ഈ രീതി.
ഈ കമ്പനി ഇന്റർനാഷണൽ ലെവലിൽ ഫ്രീ ഇന്റർനെറ്റ് എന്ന സ്വപ്ന പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്ന ഒന്നാണ്. അതിനു അവർക്കു നല്ല ഒരു മെമ്ബർ ബേസ് വേണം.
ഇത് മറ്റ് വഴികളിൽ നിന്നും വ്യത്യസ്തമായി നിങ്ങളോടു മറ്റുള്ളവരെ റെഫർ ചെയ്യാൻ മാത്രമാണ് പറയുന്നത്
ഇത് ഒരു MLM ആണോ?
അല്ല കാരണം ഇതിൽ ആരും ഒന്നും തന്നെ വിൽക്കുന്നില്ല. നിങ്ങൾ പുതിയ ഒരാളെ ജസ്റ്റ് ചേർക്കുക മാത്രമാണ് ചെയ്യുന്നത്.
1st ലെവൽ
ആദ്യത്തെ 5 പേര് ചേരുമ്പോൾ നിങ്ങള്ക്ക് 1$ ഓരോ ആൾകാരിൽ നിന്നും കിട്ടും. അതായത് 5$. ഇനിയും നിങ്ങൾക്കു നിങ്ങളുടെ കീഴിൽ റെഫർ ചെയ്യാവുന്നതാണ് അതിനു പക്ഷെ ഒരാളിൽ നിന്ന് നിങ്ങൾക്കു 0.1$ വെച്ചേ ലഭിക്കൂ.
ഇനി നിങ്ങളുടെ കീഴിൽ ഉള്ള ഒരാൾ എത്ര പേരെ ചേർത്താലും നിങ്ങൾക്ക് അവരിൽ നിന്നെല്ലാം 0.1$ ലഭിക്കും
ഇത് 2nd ലെവൽ ആണ്
ഇനി 2nd ലെവലിൽ ഉള്ള ആൾക്കാർ ഒരാളെ ചേർത്താൽ നിങ്ങൾക്ക് 0.05$ വെച്ച് ലഭിക്കും.
അങ്ങനെ മൊത്തത്തിൽ 5 ലെവൽ കമ്മീഷൻ ഉണ്ട്.
ഇത് അവർക്കു പരസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. അവർ നമ്മളുമായി ഷെയർ ചെയ്യുന്നു എന്ന് മാത്രം.
20$ ആയാൽ Paypal വഴി നിങ്ങള്ക്ക് ഇത് withdraw ചെയ്യാം.
Paypal അക്കൗണ്ട് ഇല്ലാത്തവർക്ക് ഇവിടെ നിന്നും ഒരെണ്ണം തുടങ്ങാവുന്നതാണ്. ഇതു തീർത്തും സുരക്ഷിതവും സൗജന്യവുമാണ്.
Registration വെറും 2 മിനിറ്റ് മാത്രം.
ഈ കമ്മീഷനുകൾക്കു പുറമെ നിങ്ങക്ക് ചേരുന്ന സമയത്ത് Companyയുടെ 5 share സൗജന്യമായി ലഭിക്കുന്നു.